വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.......
അന്താരാഷ്ട്ര മാഫിയ സംഘത്തിൽപെട്ടവരെ നാടുകടത്തി അമേരിക്ക. കോടതി ഉത്തരവ് മറികടന്നായിരുന്നു ഇക്കുറി ട്രംപ് ഭരണകൂടം 238 പേരെ നാടുകടത്തിയത്.......
പാകിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ചാവേർ ആക്രമണം. പാക് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരേയാണ് ആക്രമണമുണ്ടായത്.......
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക. ചെങ്കടലിൽ അമേരിക്കൻ യുദ്ധ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഹൂതികൾക്കെതിരെ അമേരിക്ക ആക്രമണം ആരംഭിച്ചത്. ......
ലാഹോർ: ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും മോചിപ്പിച്ചെന്ന പാക് സൈന്യത്തിന്റെ അവകാശവാദം തള്ളി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. തങ്ങൾ ബന്ദികളാക്കിയ 214 ട്രെയിൻ യാത്രക്കാരെ വധിച്ചെന്നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വെളിപ്പെടുത്തുന്നത്. ......
ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ വഴിയൊരുങ്ങുന്നു. ഇരുവരെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ......
ബീജിങ്: വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെയും യുവതിയേയും നാടകടത്തി ചൈന. ജാപ്പനീസ് സഞ്ചാരികളായ യുവാവിനെയും യുവതിയേയുമാണ് നാടുകടത്തിയത്.......
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചിയതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്ഥാന്റെ ആരോപണം. അഫ്ഗാൻ ആസ്ഥാനമായുള്ളവരാണ് വിഘടനവാദികൾക്ക് പിന്നിലെന്നും അവരെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. ......
ബലൂച് ലിബറേഷൻ ആർമി റാഞ്ചിയ ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചെന്ന് പാകിസ്ഥാൻ പട്ടാളം. സൈനിക നീക്കത്തിലൂടെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയവരെ മോചിപ്പിച്ചത്. ......
സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചയിൽ അമേരിക്കയുടെ നിർദ്ദേശമെല്ലാം യുക്രൈൻ അംഗീകരിച്ചതോടെ റഷ്യ- യുക്രൈൻ സംഘർഷത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിൽ ലോകം. 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ എന്ന നിർദ്ദേശമാണ് അമേരിക്ക യുക്രൈന് മുന്നിൽവെച്ചത്. ......